തുലാമാസ പൂജകൾക്ക് ശബരിമല നട തുറന്നതിന് ശേഷമാണ് ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാരപിച്ചത്.