ആന്ധ്രയിലാണ് സംഭവം. പശു എങ്ങനെ വീടിൻ്റെ മുകളിൽ എത്തിയത് എന്ന കാര്യത്തിൽ വ്യക്തത ഇല്ല. നായെ കണ്ട് പേടിച്ചോടിയതാണ് മാത്രം എല്ലാവർക്കും അറിയാം