സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം

×

സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം

പാനൂരിലാണ് സിപിഎം പ്രവർത്തകർ വടിവാളുമായി ഇറങ്ങിയത്. എതിർ സ്ഥാനാർഥിയുടെ വീട്ടിലാണ് ആക്രമണം നടന്നത്.

Jenish Thomas