കുട്ടിപ്പുലി ഒടുവിൽ കൂട്ടിലേക്ക് കയറി. ഷിരൂരിലെ കിണറ്റിൽ വെള്ളം കുടിക്കാൻ ഇറങ്ങിയ പുലിക്കുട്ടിയെ ആണ് വനം വകുപ്പ് രക്ഷപ്പെടുത്തി കൂട്ടിലാക്കിയത്.