ബെംഗളൂരുവില്‍ പട്ടാപ്പകല്‍ കവര്‍ച്ച. കളക്ഷന്‍ ഏജന്റിനെ ആക്രമിച്ച് ഒരു സംഘം 31.38 ലക്ഷം രൂപ കവര്‍ന്നു. 24കാരനായ കൈലാസ് എന്ന ഏജന്റിനെയാണ് ആക്രമിച്ചത്. ബന്നാര്‍ഘട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.