ഡൽഹിയിൽ വായുഗുണനിലവാരം തീരെ മോശം, ഡൽഹിയിൽ ജി.ആർ.എ.പി. സ്റ്റേജ്-II -ന് ഉത്തരവിട്ട് അധികൃതർ. വായു ഗുണനിലവാരം മോശമാകുമ്പോഴാണ് ഇത്തരം നടപടികൾ.