ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. എൽജെഎൻപി ആശുപത്രിയിൽ എത്തിയാണ് അമിത് ഷാ പരിക്കേറ്റവരെ സന്ദർശിച്ചത്.