ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ 12 പേരാണ് മരിച്ചത്. മരിച്ചവരിൽ സ്ഫോടനം വസ്തുക്കൾ നിറച്ച കാറിലുണ്ടായിരുന്നു ഉമർ നബിയും ഉൾപ്പെടും