പുകമഞ്ഞില്‍ മൂടി രാജ്യതലസ്ഥാനം. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പുകമഞ്ഞ് പ്രത്യക്ഷപ്പെട്ടു. താപനിലയും കുറഞ്ഞുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ടാണ് പുകമഞ്ഞ് പ്രത്യക്ഷപ്പെട്ടത്