പഞ്ചാബില്‍ റോഡരികില്‍ യുവാവ് രണ്ട് മണിക്കൂറോളം അനങ്ങാതെ നിന്നതായി റിപ്പോര്‍ട്ട്. കാരണം വ്യക്തമല്ല. ചണ്ഡീഗഡിലെ സെക്ടര്‍ 33-ലാണ് സംഭവം. റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് സംഭവം. പ്രാങ്കോ, ആരോഗ്യപ്രശ്നമാണോ, ലഹരി ഉപയോഗമാണോ എന്നൊന്നും വ്യക്തമല്ല.