2027ൽ സിഐഡി മൂസയുടെ രണ്ടാം ഭാഗം തിയറ്റിൽ എത്തുമെന്നാണ് സംവിധായകൻ ജോണി ആൻ്റണി കോട്ടയം കറുകച്ചാലിൽ വെച്ച് പറഞ്ഞത്.