ഡിആർഡിഒ വികസിപ്പിച്ച അടുത്ത തലമുറ ഹൈപ്പർസോണിക് മിസൈലായ ‘ധ്വനി 2025 ഓടെ പരീക്ഷിക്കും. നിലവിലെ ശക്തമായ മിസൈൽ ബ്രഹ്മോസിനേക്കാൾ വേഗത്തിൽ ധ്വനിക്ക് സഞ്ചരിക്കാനാകും. എന്നതാണ് പ്രത്യേകത. ശബ്ദ വേഗത്തിനേക്കാൾ അഞ്ചിരട്ടി വേഗത്തിൽ ഈ മിസൈൽ സഞ്ചരിക്കും. ഒരു ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ (HGV) എന്ന നിലയിലാണ് ധ്വനി’ വികസിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത ക്രൂയിസ് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായാണ് ഇതിന്റെ പ്രവർത്തനം. ശബ്ദത്തിനേക്കാൾ ഇരട്ടിവേഗത്തിലായിരിക്കും ധ്വനി കുതിക്കുക. നിലവിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ധ്വിനി മിസൈലുകളെ കണ്ടെത്താനും തടസ്സപ്പെടുത്താനും വളരെ ബുദ്ധിമുട്ടാണ്.