രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തും. ഒക്ടോബർ 22-നായിരിക്കും രാഷ്ട്രപതിയുടെ സന്ദർശനം. തുലാമാസ പൂജകളുടെ അവസാന ദിവസമായിരിക്കും സന്ദർശനം. ഇതിനോടകം തന്നെ സന്നിധാനത്തും പമ്പയിലും സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. <h3 class="LC20lb MBeuO DKV0Md"></h3>