തെലങ്കാനയിൽ ഒരു പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ മെസിലാണ് സംഭവം. വിദ്യാർഥികൾക്ക് നൽകേണ്ട ആഹാരത്തിലാണ് സെക്യൂരിറ്റി ജീവനക്കാരൻ കാലിട്ടിരിക്കുന്നത്