വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വേദിയിൽ പ്രസംഗിക്കവെ പവർ കട്ട്. എറണാകുളത്ത് ഒരു പൊതുവേദിയിൽ പ്രസംഗിക്കവെയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്