ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്

×

ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്

ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത് ഒരു പരുന്താണ്. ഭക്ഷണം കഴിക്കുന്നതിനിടെയിൽ പറന്നെത്തിയ പരുന്ത് ഇദ്ദേഹത്തിൻ്റെ ഇലയിൽ കൊത്തി തിന്നാൻ തുടങ്ങിയതാണ്, എന്തായാലും കഴിക്കുന്നത് തടസ്സപ്പെടുത്തുകയോ ഒഴിവാക്കുകയോ അദ്ദേഹം ചെയ്തില്ല. മറിച്ച് അത് നോക്കി നിന്നു. വൈറലായ വീഡിയോ.

 

Arun Nair