ബംഗ്ലാദേശില്‍ ഭൂചലനം. 5.7 ആണ് തീവ്രത. ആറു പേര് മരിച്ചതായി ബംഗ്ലാദേശിലെ ഡിബിസി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കൊല്‍ക്കത്തയിലും കിഴക്കന്‍ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു