തൃണമൂല്‍ കോണ്‍ഗ്രസിന്റെ എടവണ്ണയിലുള്ള ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തി. പാര്‍ട്ടി നേതാവ് പിവി അന്‍വറിന്റെയും സഹായിയുടെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. അന്‍വറിന്റെ ഒതായിയിലെ വീട്ടിലായിരുന്നു റെയ്ഡ്. വായ്പാ തട്ടിപുകേസിലാണ് അന്വേഷണമെന്നാണ് റിപ്പോര്‍ട്ട്.