പള്ളുരുത്തി ഹിജാബ് വിഷയത്തിൽ ഭീക്ഷണി ഇങ്ങോട്ട് വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. വിവാദത്തിൽ സ്കൂൾ മാനേജ്മെൻ്റിന് രൂക്ഷവിമർശനം.