ചൈനയിലാണ് സംഭവം. നാട്ടുവൈദ്യ പ്രകാരമാണ് വയോധിക തവളയെ വിഴുങ്ങിയത്. പക്ഷേ വേദന വർധിക്കുക അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല