ഉത്രാളിക്കാവ് പൂരം എഴുന്നെള്ളിപ്പിനിടെയാണ് ആന വിരണ്ടോടിയത്. വടക്കാഞ്ചേരി ദേശം എഴുന്നള്ളിച്ച കൊമ്പനാണ് ഓടിയത്. പാപ്പാന്മാരും എലിഫന്റ് സ്ക്വാഡും ചേർന്ന് ആനയെ വടം ഉപയോഗിച്ച് തളച്ചു