പുതുതായി സർവീസ് ആരംഭിക്കുന്ന എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പാലക്കാട് ഭാരതപ്പുഴയുടെ മുകളിൽ എത്തിയപ്പോൾ. പുതിയ വന്ദേഭാരത് ട്രെയിൻ്റെ ഉദ്ഘാടന സർവീസിനിടെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.