തെലുങ്ക് ചിത്രങ്ങൾ സ്പിരിറ്റ്, കൽക്കി എന്നീ സിനിമകളിൽ നിന്നും ദീപികയെ ഒഴിവാക്കിയത് എട്ട് മണിക്കൂർ ജോലി വ്യവസ്ഥയുടെ പേരിലായിരുന്നു. തുടർന്ന് ഇരു സിനിമകളുടെയും അണിയറപ്രവർത്തകർ മറ്റ് താരങ്ങളെ ബോളിവുഡ് പകരം കണ്ടെത്തുകയായിരുന്നു