പടയപ്പ ഉൾപ്പെടെ നാല് കാട്ടുകൊമ്പന്മാർക്കാണ് മദപ്പാട് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ കടലാർ, കല്ലാർ, കന്നിമല, നല്ലതണ്ണി, ചൊക്കനാട്, തുടങ്ങിയ എസ്റ്റേറ്റുകളിലാണ് കാട്ടുകൊമ്പന്മാർ നിലയുറപ്പിച്ചിരിക്കുന്നത്.