മയക്കുവെടി വെച്ചാണ് കാട്ടുപോത്തിനെ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയായി കാട്ടുപോത്ത് മാവേലിക്കരയിലെ വിവിധ ഇടങ്ങളിലായി ചുറ്റിനടക്കുകയായിരുന്നു.