ഇന്ത്യക്ക് സിനിമയ്ക്ക് ഒരു മാതാവ് ഉണ്ടെങ്കിൽ അത് ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാ സാഹേബ് ഫാൽക്കെയുടെ ഭാര്യ സരസ്വതി ഭായി ഫാൽക്കെയായിരിക്കും. ഫാൽക്കെയുടെ ആദ്യ ചിത്രമായ രാജാ ഹരിസിങ്ങിൻ്റെ എഡിറ്റർ സരസ്വതി ഭായി ആയിരുന്നു