ഗുജറാത്തിലെ സൂറത്തിൽ നിന്നും 1400 കിലോ മായം ചേർത്ത പനീർ ഭക്ഷ്യ സുരക്ഷാ ഉദ്യേഗസ്ഥർ പിടിച്ചെടുക്കുന്നു. ഗുജറാത്ത് പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത പനീറിന് ആകെ മൂല്യം 28.44 ലക്ഷം രൂപ ലഭിക്കും.