പാർട്ടി പറഞ്ഞാൽ മത്സരിക്കുമോ? ബിജെപിയിലെത്തിയ മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ്റെ പ്രതികരണം ഇങ്ങനെ. 15 വർഷക്കാലമാണ് എസ് രാജേന്ദ്രൻ സിപിഎമ്മിൻ്റെ എംഎൽഎ ആയിരുന്നത്.