സ്വർണവില 1 ലക്ഷത്തിന് താഴെ എത്തിയെങ്കിലും യഥാർത്ഥത്തിൽ വിൽപ്പന വിലയും അന്തിമ ബില്ലും നിരവധി ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്. ജിഎസ്ടി, പണിക്കൂലി എന്നിവയെല്ലാം ചേരുമ്പോൾ നിരക്കിൽ വലിയ മാറ്റം വരും. അതെങ്ങനെയാണ് കണക്കാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തുക എത്ര രൂപയാകും എന്ന് നോക്കാം.