സംസ്ഥാനത്തെ സ്വർണവിലയിൽ ഇനിയെന്ത് സംഭവിക്കുമെന്ന ആകാക്ഷയിലാണ് മാർക്കറ്റ് വിദഗ്ധർ. 320 രൂപ കൂടി കുറഞ്ഞാൽ വില ഇനി 1 ലക്ഷത്തിലേക്ക് എത്തും. ഇതുവരെയുള്ള വിലയുടെ ട്രെൻഡ് തുടർന്നാൽ കുറയാനാണ് സാധ്യത. എന്നാൽ ആഗോളതലത്തിൽ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങൾ സ്വർണത്തിന് നേരിട്ടാൽ വിലയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം