എറണാകുളം ബെഗംളൂരു വന്ദേഭാരത് എക്സപ്രസിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങിന് സംസ്ഥാന ഗവർണർ രാജേന്ദ്ര അർലേക്കറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമെത്തുന്നു. ഇരുവരും എറണാകുളം ജങ്ഷനിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ പങ്കെടുക്കാനാണ് എത്തിയത്