കണ്ണൂർ മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് ആരോഗ്യ മന്ത്രി. സ്വകാര്യ ആശുപത്രിക്ക് സമാനമായ സേവനം ആശുപത്രിയിൽ ഒരുക്കുമെന്ന് മന്ത്രി