കഴുത്തൊപ്പം വെള്ളത്തിൽ സാധനം ഡെലിവറി ചെയ്യാൻ പോകുന്ന ഡെലിവറി ബോയ്. ബൈക്ക് തള്ളിക്കൊണ്ടാണ് ഡെലിവറി ബോയ് നീങ്ങുന്നത്. ഇത്രയും വെള്ളം കയറി കിടക്കുന്ന പ്രദേശങ്ങളിൽ ഡെലിവറി എന്തിനാണെന്നാണ് വീഡിയോ കണ്ട ആളുകൾ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ബ്ലിങ്കിറ്റ് ഇവിടങ്ങളിലെ ഡെലിവറി ബ്ലോക്ക് ചെയ്യാത്തതെന്നും ആളുകൾ വീഡിയോ കണ്ട് ചോദിക്കുന്നത്.