വന്ദേ ഭാരത് സ്ലീപ്പറിന്റെ കാഴ്ചകള്‍ പുറത്തുവിട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മിഡില്‍, ലോ ഇന്‍കം ഫാമിലികളുടെ അടുത്ത ജനറേഷന് സവാരി എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. വന്ദേ ഭാരത് സ്ലീപ്പറിലെ സീറ്റുകള്‍, അകത്തെ കാഴ്ചകള്‍, ലോക്കോപൈലറ്റ് കാബിന് എന്നിവയടക്കം ദൃശ്യങ്ങളില്‍ കാണാം.