സംസ്ഥാന സർക്കാരിൻ്റെ പ്രജ്ജ്വല സ്കോളർഷിപ്പിൻ്റെ ഭാഗമായിട്ടാണ് പി എസ് സിക്ക് പോകുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കുക. മാസം 1000 രൂപ വീതം ലഭിക്കും