എസ്ഐആർ നടപടികളുടെ ഭാഗമായി ബിഎൽഒമാർ രണ്ട് വീതം ഫോമുകളാണ് നൽകിയിരിക്കുന്നത്. ഇവയ്ക്ക് പുറമെ ഓൺലൈൻ വഴി എന്യൂമറേഷൻ ഫോം പൂരിപ്പിക്കാവുന്നതാണ്.