ഹൈദരാബാദിലെ വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെയാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഒരാളെ ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടുകയും ചെയ്തു