ടാറ്റാ നാനോ ഇങ്ങനെ ഇറക്കിയിരുന്നെങ്കിൽ എപ്പോഴെ ഹിറ്റ് ആയേനെ എന്ന് സോഷ്യൽ മീഡിയ. ലുക്ക് ഇഷ്ടപ്പെടാൻ കാരണങ്ങൾ പലതാണ്. ഏറ്റവും പ്രധാനം വാഹനത്തിൻ്റെ ടോപ്പ് കട്ട് ചെയ്തത് തന്നെ.