പിടിച്ചെടുത്ത മദ്യക്കുപ്പികൾ നശിപ്പിക്കുന്നതാണ് വീഡിയോയിലെ കാഴ്ച. എന്തിനാണ് ഇങ്ങനെയൊരു പ്രവർത്തി എന്ന് സോഷ്യൽ മീഡിയയിൽ മുറവിളി. നിരവധി പേരാണ് ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ കമൻ്റിടുന്നത്.