വ്യോമസേനയുടെ എച്ച്എഎൽ തേജസ് വിമാനമാണ് തകർന്ന് വീണത്. ദുബായ് എയർ ഷോയ്ക്കിടെ അവസാനം ദിവസമാണ് വിമാനം തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിന് രക്ഷപ്പെടാനായില്ല