ടീമുകളുടെ റിട്ടെൻഷൻ പട്ടിക പുറത്ത് വിട്ടപ്പോൾ സഞ്ജു സാംസണിന് പുറമെ വിഷ്ണു വിനോദ് മാത്രമാണ് ഐപിഎൽ ടീമിൽ സ്ഥാനം നിലനിർത്തിയത്. പഞ്ചാബ് കിങ്സാണ് വിഷ്ണുവിനെ നിലനിർത്തിയത്.