ഐപിഎൽ ട്രേഡിലൂടെ മലയാളി താരം സഞ്ജു സാംസണിന് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. രാജസ്ഥാൻ റോയൽസിന് രവീന്ദ്ര ജഡേജയെയും സാം കറനെ വിട്ട് നൽകിയാണ് സഞ്ജുവിനെ സിഎസ്കെ സ്വന്തമാക്കിയത്