വിവിധ ബാങ്കുകള്‍ വായ്പകളുടെയും സ്ഥിരനിക്ഷേപങ്ങളുടെയും പലിശനിരക്കുകള്‍ വെട്ടിക്കുറച്ചു. ഈ പശ്ചാത്തലത്തില്‍ എവിടെ നിക്ഷേപിക്കുന്നതാണ് ലാഭകരം എന്ന സംശയം നമ്മളില്‍ പലര്‍ക്കുമുണ്ടാകും. എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര, യൂണിയന് ബാങ്ക്, എസ്ബിഐ തുടങ്ങിയ വിവിധ ബാങ്കുകള്‍ നല്കുന്ന പലിശയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നമുക്ക് ഇവിടെ പരിശോധിക്കാം.