ജെസ്ന കേസിൽ കൂടുതൽ അന്വേഷണത്തിന് സിബിഐ. ഇതിനായി എരുമേലിയിലെ പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ സിബിഐ താത്കാലികമായി ഒഫീസ് തുറന്നു. 6 മാസത്തേക്കായിരിക്കും ഇത്. നേരത്തെ കേസ് അവസാനിപ്പിക്കാൻ സിബിഐ കോടതിയെ സമീപിച്ചിരുന്നു. റിപ്പോർട്ടിൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ അന്വേഷണം തുടരാം എന്നായിരുന്നു അന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.