ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട് അംഗീകരിക്കാൻ മന്ത്രിസഭായോഗം ചരിത്ര തീരുമാനമെടുത്തതില്‍ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി. കേരള കോൺഗ്രസ് എം പാർട്ടി നിരന്തരം സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഈ വിഷയം അംഗീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.