പെന്ഷന് കൊടുക്കുന്നത് വോട്ടിന് വേണ്ടിയാണെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി മന്ത്രി കെ. രാജന്. യുഡിഎഫ് അധികാരത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ 18 മാസത്തെ കുടിശികയുണ്ടായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഒരു മാസത്തെ പോലും കുടിശിക ഇല്ലാതെയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മന്ത്രി.