കണ്ണൂർ ചന്ദനക്കാംപാറ കാനറ ബാങ്കിൻ്റെ ശാഖയിലാണ് സംഭവം. ലോൺ തരുന്നത് വിസമ്മതിച്ചതിനെ തുടർന്നുള്ള വാക്കേറ്റത്തിലാണ് കർഷകനെ ബാങ്ക് മാനേജർ ആട്ടി പുറത്താക്കിയത്.