നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം ഡീല്‍ ആരോപിച്ച് കെസി വേണുഗോപാല്‍. സിപിഎമ്മിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥിപ്പട്ടിക നോക്കിയാല്‍ അത് മനസിലാകുമെന്നും വേണുഗോപാല്‍. അന്തര്‍ധാരയുണ്ടെന്നും ആരോപണം.