ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി 90 ദിവസം അടുക്കുന്നതിനെ തുടർന്നാണ് കെ സി വേണുഗോപാൽ എംപിയുടെ വിമർശനം