മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിനടയാക്കിയ ആ കഫ്സിറപ്പ് ഒടുവിൽ കേരളത്തിലും നിരോധിച്ചു. മന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്.